ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Guest
-
നാമം Noun
- വിരുന്നുകാരന്‍
- അതിഥി
- ആഗന്തുകന്‍
- വിടുതിക്കാരന്‍
- ക്ഷണിതാവ്
-
-
House guest
-
- ഏതാനും ദിവസ്സേത്തേക്കു വീട്ടില്‍ താമസിക്കുന്ന അതിഥി
Guest house
-
നാമം Noun
- ഉയര്‍ന്നതരം ബോര്‍ഡിംഗ് മന്ദിരം
- അതിഥിമന്ദിരം
Guest room
-
നാമം Noun
- അതിഥികള്‍ക്കായി മാറ്റിവെച്ച മുറി
Paying guest
-
നാമം Noun
- ഭക്ഷണച്ചെലവ് നല്‍കി അന്യവീട്ടില്‍ പാര്‍ക്കുന്നയാള്‍
State guest
-
നാമം Noun
- രാഷ്‌ട്രത്തിന്റെ അതിഥി
Treating as chief guest
-
നാമം Noun
- മുഖ്യവിരുന്നുകാരനായി പരിഗണിക്കല്‍
Chief guest
-
നാമം Noun
- മുഖ്യാതിഥി
-












Click it and Unblock the Notifications