Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Guest room

    • നാമം Noun

      • അതിഥികള്‍ക്കായി മാറ്റിവെച്ച മുറി
  2. House guest

      • ഏതാനും ദിവസ്സേത്തേക്കു വീട്ടില്‍ താമസിക്കുന്ന അതിഥി

    Guest

    • നാമം Noun

      • വിരുന്നുകാരന്‍
      • അതിഥി
      • ആഗന്തുകന്‍
      • വിടുതിക്കാരന്‍
      • ക്ഷണിതാവ്

    Guest house

    • നാമം Noun

      • ഉയര്‍ന്നതരം ബോര്‍ഡിംഗ്‌ മന്ദിരം
      • അതിഥിമന്ദിരം

    Paying guest

    • നാമം Noun

      • ഭക്ഷണച്ചെലവ്‌ നല്‍കി അന്യവീട്ടില്‍ പാര്‍ക്കുന്നയാള്‍

    State guest

    • നാമം Noun

      • രാഷ്‌ട്രത്തിന്റെ അതിഥി

    Treating as chief guest

    • നാമം Noun

      • മുഖ്യവിരുന്നുകാരനായി പരിഗണിക്കല്‍

    Chief guest

    • നാമം Noun

      • മുഖ്യാതിഥി

Articles related to "Guest room"