Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Literature

    • നാമം Noun

      • സാഹിത്യം
      • വാങ്‌മയം
      • ഗ്രന്ഥസഞ്ചയം
      • ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്‌
      • ഗ്രന്ഥരചനാപ്രവൃത്തി
      • അച്ചടിച്ച മാറ്റര്‍
      • സാഹിത്യരചനകള്‍
      • ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകള്‍ മുഴുവനും
      • ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും
      • വിജ്ഞാനത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത്
  2. Modern literature

    • നാമം Noun

      • ആധുനിക സാഹിത്യം

Articles related to "Literature"