Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Medicine chest

    • നാമം Noun

      • മരുന്നുപെട്ടി
  2. Medicine

      • വൈദ്യശാസ്ത്രം
      • മരുന്ന്

    Alternative medicine

    • നാമം Noun

      • അലോപ്പതിയോടൊപ്പമോ അതിനുപകരമായോ ഉപയോഗിക്കുന്ന ചികിത്സ

    Forensic medicine

    • നാമം Noun

      • നിയമവുമായി ബന്ധപ്പെട്ട വൈദ്യശാസ്‌ത്രം

    Medicine

    • നാമം Noun

      • ചികിത്സ
      • ഔഷധം
      • മരുന്ന്‌
      • ഔഷധവിജ്ഞാനം
      • വൈദ്യശാസ്‌ത്രം
      • ഭേഷജം
      • അഗദം
      • ഭൈഷജ്യം

    Take ones medicine

    • ക്രിയ Verb

      • പരാതികൂടാതെ ഇഷ്‌ടമില്ലാത്തതു ചെയ്യുക

Articles related to "Medicine chest"