ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Oil engine
-
നാമം Noun
- എണ്ണ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നയന്ത്രം
-
-
Diesel engine
-
- ഡീസല്‍ യന്ത്രം
- ജ്വലനാളിയിലെ അതിമര്‍ദ്ദത്തിനിന്നുണ്ടാകുന്ന താപംകൊണ്ട് ദ്രവഇന്ധനത്തെ ജ്വലിപ്പിക്കുന്ന ആന്തരിക ജ്വലനയന്ത്രം
Engine
-
- ഉപായം
Difference engine
-
നാമം Noun
- 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാള്‍സ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടര്‍
Donkey engine
-
നാമം Noun
- ഉപയെന്‍ജിന്‍
- കപ്പലിലും മറ്റും ഉപയോഗിക്കുന്ന ഒരു ചെറിയ നീരാവിയന്ത്രം
Engine
-
നാമം Noun
- ഉപകരണം
- യന്ത്രം
- പ്രവര്‍ത്തനയന്ത്രം
- എന്‍ജിന്‍
- യുദ്ധോപകരണം
- തീവണ്ടിയന്ത്രം
- അഗ്നിശമനയന്ത്രം
- ആവിയന്ത്രം
Engine driver
-
നാമം Noun
- തീവണ്ടിയന്ത്രം ഓടിക്കുന്നവന്‍
Fire engine
-
നാമം Noun
- അഗ്നിശമനയന്ത്രം
-












Click it and Unblock the Notifications