Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pocket

      • പോക്കറ്റ്‌
      • ചേപ്പ്
      • പോക്കറ്റ്
    • നാമം Noun

      • പണം
      • ലോഹക്കട്ടി
      • കോണി
      • സഞ്ചി
      • ചാക്ക്‌
      • കീശ
      • സാമ്പത്തിക സാദ്ധ്യതകള്‍ കഴിവ്‌
      • മേശപ്പന്താട്ടസഞ്ചി
      • അടപ്പുതുള
      • നീര്‍ക്കുഴി
      • സൈന്യം കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലം
      • ഒരാളുടെ ധനസ്ഥിതി
      • ഒറ്റപ്പെട്ട പ്രദേശം
    • ക്രിയ Verb

      • വികാരം മറച്ചുവയ്‌ക്കുക
      • അപമാനം സഹിക്കുക
      • കീശയിലിടുക
  2. Have someone in ones pocket

      • മറ്റുള്ളവരില്‍ സ്വാധീനമുണ്ടായിരിക്കു

    Out of pocket

    • വിശേഷണം Adjective

      • നഷ്‌ടം സംഭവിച്ച

    Air pocket

    • നാമം Noun

      • വായുവിലെ വളരെ മര്‍ദ്ദം കുറഞ്ഞ ഭാഗം
      • അധോമുഖപ്രവാഹ വായുമണ്‌ഡലം
      • വിമാനയന്ത്രം കീഴ്‌പോട്ടു പോകുന്ന വായുമണ്‌ഡലാവസ്ഥ

    Hip pocket

    • നാമം Noun

      • ട്രൗസേഴ്‌സിന്റെ പിന്‍ഭാഗത്തെ പോക്കറ്റ്‌

    Be out of pocket

    • ക്രിയ Verb

      • പണം ഇല്ലാതിരിക്കുക

    Dip into ones pocket

    • ക്രിയ Verb

      • സ്വന്തം പോക്കറ്റില്‍ നിന്ന്‌ ചെലവുചെയ്യുക

    Line ones own pocket

    • ക്രിയ Verb

      • തെറ്റായ വഴിയിലൂടെ പണം സമ്പാദിക്കുക