Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Proof

      • ദൃഷ്‌ടാന്തം
      • പ്രസ്‌താവം
      • തെളിവ്
      • തെളിവുരേഖ
    • വിശേഷണം Adjective

      • കട്ടിയായ
      • ഉറപ്പുള്ള
      • അഭേദ്യമായ
      • അപ്രവേശ്യമായ
      • തട്ടാത്ത
      • നിരുദ്ധമായ
    • നാമം Noun

      • അടയാളം
      • പ്രമാണം
      • തെളിവ്‌
      • ഉറപ്പ്‌
      • നിര്‍ണ്ണയം
      • പരിശോധന
      • നിദര്‍ശനം
      • പരീക്ഷണം
      • ദാര്‍ഢ്യം
      • സ്‌പഷ്‌ടമായ തെളിവ്‌
      • വാസ്‌തവമാണെന്നു തെളിയിക്കല്‍
      • യുക്തായുക്തപരീക്ഷ
      • സ്ഥൂലമുദ്രണം
      • അച്ചടി പരിശോധന
      • പ്രഥതമമുദ്രിതപത്രം
      • അഭേദ്യത
      • ആദ്യപകര്‍പ്പ്‌
      • തിരുത്തു പകര്‍പ്പ്‌
    • ക്രിയ Verb

      • ഒത്തുനോക്കല്‍
      • കടക്കാത്ത
      • ഏശാത്ത
      • ഭേദിക്കാത്ത
  2. Fire proof

      • തീപിടിക്കാത്ത
      • അഭാസ്യമായ

    Galley proof

      • ആദ്യം എടുക്കുന്ന പ്രൂഫ്‌

    Bullet proof

    • വിശേഷണം Adjective

      • വെടുയുണ്ടകടക്കാത്ത

    Fire proof

    • വിശേഷണം Adjective

      • തീപിടിക്കാത്ത
      • അദാഹ്യമായ
      • അഗ്നിഭയമില്ലാത്ത

    Mosaic proof

    • വിശേഷണം Adjective

      • മാര്‍ബിള്‍ സ്‌ഫടികം മുതലായവകൊണ്ടുള്ള

    Fire proof

    • നാമം Noun

      • അഗ്നിപ്രതിരോധം
      • തീ ബാധിക്കാത്ത
      • അഗ്നിനിരുക്തമായ

    Fool proof

    • നാമം Noun

      • വിഡ്‌ഢികള്‍ക്കുപോലും ചെയ്യാവുന്ന തരത്തില്‍ നിസ്സാരമായ ജോലി

Articles related to "Proof"