Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prosecution

    • നാമം Noun

      • തുടര്‍ന്നുള്ള പ്രവൃത്തി
      • നടപടി
      • അഭിയോഗം
      • നിര്‍വ്വഹണം
      • അന്യായം
      • കോടതി വ്യവഹാരം
      • അന്യായഭാഗം
      • സര്‍ക്കാര്‍ അന്യായം
      • നിറുത്താതുള്ള പ്രവര്‍ത്തനം
      • നിത്യാനുഷ്‌ഠാനം
      • വാദിക്കുവേണ്ടി കേസുനടത്തല്‍
      • തുടര്‍ച്ചയായ പ്രവൃത്തി
  2. Prosecute

      • വ്യവഹാരപ്പെടുക
      • പിന്‍തുടരുക
      • കുറ്റാരോപണം ചെയ്യുക

    Public prosecutor

      • സര്‍ക്കാര്‍ വക്കീല്‍

    Prosecutable

    • വിശേഷണം Adjective

      • വ്യവഹാരപ്പെടാവുന്ന

    Prosecco

    • നാമം Noun

      • ഒരു തരം ഇറ്റാലിയൻ വീഞ്ഞ്

    Prosecuting

    • നാമം Noun

      • വാദിക്കുവേണ്ടി കേസു നടത്തല്‍

    Prosecutor

    • നാമം Noun

      • അഭിഭാഷകന്‍
      • അന്യായക്കാരന്‍
      • ക്രിമിനലന്യായം നടത്തുന്നവന്‍
      • അഭിയോക്താവ്‌

    Prosecute

    • ക്രിയ Verb

      • നിര്‍വഹിക്കുക
      • നിറവേറ്റുക
      • തുടര്‍ന്നു പ്രവര്‍ത്തിക്കുക
      • നിര്‍വ്വഹിക്കുക
      • ക്രിമിനല്‍ കേസ്‌ നടത്തുക
      • മുമ്പോട്ടു നടത്തുക
      • തുടര്‍ന്നുപ്രവര്‍ത്തിക്കുക
      • കുറ്റാരോപണം ഉന്നയിക്കുക
      • വ്യവഹരിക്കുക
      • കുറ്റാരോപണം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Prosecution"