വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Quantum physics ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Quantum physics നാമം Noun കണികാ ഊര്‍ജ്ജതന്ത്രം Quantum അനുപാതം Quantum നാമം Noun പര്യാപ്തത അളവ് പരിമാണം ഊര്‍ജ്ജമാത്ര ഇഷ്ടാംശം കല്പിതഭാഗം സൂക്ഷ്മാംശം കുറഞ്ഞപരിമാണം Quantum leap നാമം Noun നേട്ടം മുന്നേറ്റം വലിയ പരിവര്‍ത്തനം Quantum theory നാമം Noun ഊര്ജകണവാദം ഇലക്ട്രാമാഗ്നറ്റിക് തരംഗങ്ങളുമായി ബന്ധപ്പെട്ട സുനിശ്ചിത ഊര്ജ്ജപരിമാണം ഇലക്ട്രാമാഗ്നറ്റിക് Quantum entanglement നാമം Noun പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം Quantum mechanics നാമം Noun കണികാഭൗതികം കണികാതന്ത്രം Articles related to "Quantum physics" ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു: പുരസ്കാരം പങ്കിട്ട് ജെ ഹോപ്ഫീൽഡും ജെഫ്രി ഇ ഹിൻ്റണും ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണത്തിന് ഒമ്പത് തവണ നൊബേല്‍ പുരസ്കാരത്തിന് ശുപാര്‍ശ... ലോകത്തെ ഞെട്ടിച്ച മലയാളി ശാസ്ത്രജ്ഞന് ഇനി ഓര്മ അന്യഗ്രഹ ജീവികള്‍ ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഭയങ്ങള്‍... സ്കൂളിലെ ഐൻസ്റ്റീൻ! അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും ബുദ്ധിമുട്ടി... 21-ാം വയസിൽ വീൽചെയറിലേക്ക്... സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി? വിസ്മയിപ്പിക്കുന്ന ഐക്യൂ ലെവൽ... സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രത്യേകതകൾ ഇതൊക്കെയായിരുന്നു!! രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫൻ ഹോക്കിങ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍