Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Responsible

      • ഉത്തരവാദിത്വമുളള
      • ചുമതലയുളള
    • വിശേഷണം Adjective

      • ഉത്തരവാദിയായ
      • ഉത്തരവാദിത്തമുള്ള
      • ചുമതലക്കാരനായ
      • ഉത്തരം പറയാന്‍ ബാധ്യസ്ഥനായ
      • യുക്തിയുക്തമായി പെരുമാറ്റുവാന്‍ കഴിവുള്ള
      • ഉത്തരവാദിത്തബോധത്തോടു കൂടിയ
      • ചുമതലയുള്ള
      • ഉത്തരവാദിത്വമുള്ള
      • ഉത്തരവാദപ്പെട്ട
      • സമാധാനം പറയേണ്ടിവരുന്ന
  2. Respond

      • പ്രത്യുത്തരം നല്‍കുക

    Respondent

    • വിശേഷണം Adjective

      • ഉത്തരം പറയുന്ന
      • ചേര്‍ച്ചയായ
      • യോജിപ്പുള്ള

    Respond

    • നാമം Noun

      • സ്‌തോത്രം ഏറ്റുപറച്ചില്‍
      • കമാനസ്‌തംഭം

    Respondence

    • നാമം Noun

      • പ്രതിസ്‌പന്ദനം

    Respondency

    • നാമം Noun

      • പ്രതിസ്‌പന്ദനം

    Co respondent

    • നാമം Noun

      • കൂട്ടുപ്രതി
      • വിവാഹമോചനക്കേസില്‍ ഭാര്യയോടൊപ്പം പ്രതിസ്ഥാനത്തു ചേര്‍ക്കപ്പെട്ട ജാരന്‍
      • മറ്റൊരാള്‍ക്ക്‌ കത്തെഴുതുന്നവന്‍
      • അപ്പീല്‍ പ്രതി

    Respond

    • ക്രിയ Verb

      • ഉത്തരം പറയുക
      • പ്രതികരിക്കുക
      • പെരുമാറ്റത്തിലൂടെയോ മാറ്റത്തിലൂടെയോ സൂക്ഷ്‌മഗ്രഹണശക്തി പ്രകടമാക്കുക
      • സമാധാനം നല്‍കുക
      • സമുചിതമായി ഉത്തരം പറയുക
      • മറുപടിയായി പറയുക
      • സാനുകമ്പം വര്‍ത്തിക്കുക
      • മറുപടികൊടുക്കുക
      • സാനുകമ്പം പ്രവര്‍ത്തിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍