ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fight or flight response

    • നാമം Noun

      • പിരിമുറുക്കം ഉണ്ടാകുമ്പോള്‍ ഹൃദയമിടിപ്പിന്‍റെ നിരക്ക്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
  2. Fight

      • തല്ലുക
      • ശണ്‌ഠ
      • യുദ്ധംചെയ്യുക
      • പൊരുതുക
      • പോരാടുക

    A fight to the finish

    • ഭാഷാശൈലി Idiom

      • ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ

    A fight to the finish

    • നാമം Noun

      • നിര്‍ണ്ണായക മത്സരം

    Bull fight

    • നാമം Noun

      • കാളപ്പോര്

    Fight

    • നാമം Noun

      • യുദ്ധം
      • ആയോധനം
      • കലഹം
      • പോരാട്ടം
      • സാമര്‍ത്ഥ്യം
      • അടിപിടി
      • യുദ്ധം ചെയ്യാനുള്ള ശക്തി

    Fight

    • ക്രിയ Verb

      • ഇടയുക
      • എതിരിടുക
      • മല്ലിടുക
      • പൊരുതുക
      • യുദ്ധം ചെയ്യുക
      • പടവെട്ടുക
      • അടി കൂടുക

    Fight a losing battle

    • ക്രിയ Verb

      • തോല്‍ക്കുമെന്ന്‌ ഉറപ്പുണ്ടായിട്ടും പോരാടുക

Articles related to "Fight or flight response"