Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sanction

      • പാരിതോഷികമോ
      • അനുമതിനല്‍കല്‍
      • ഔപചാരികമായ അനുവാദം
      • അധികാരം കൊടുക്കല്‍
      • അംഗീകരണംഔപചാരികമായി ഉറപ്പിക്കുക
      • അനുജഞ കൊടുക്കുക
    • നാമം Noun

      • ഉത്തരവ്‌
      • അനുമതി
      • അധികാരപത്രം
      • സ്ഥിരപ്പെടുത്തല്‍
      • അനുവാദം
      • ഉപരോധം
      • അംഗീകരണം
      • അനുസരിക്കാത്തതിനുള്ള
      • അനുജ്ഞ
      • ശിക്ഷാനടപടി
    • ക്രിയ Verb

      • ദൃഢീകരിക്കുക
      • സമ്മതിക്കുക
      • അനുമതി നല്‍കുക
      • അനുവദിക്കുക
      • അധികാരം കൊടുക്കുക
      • അധികാരപത്രം നല്‍കുക
  2. Not sanctioned by vedic rules

    • വിശേഷണം Adjective

      • വേദനിയമങ്ങള്‍ അനുവദിക്കാത്ത

    Sanctioned

    • വിശേഷണം Adjective

      • അനുവദിക്കപ്പെട്ട
      • അനുവദിക്കപ്പെട്ടിട്ടുള്ള

    Technical sanction

    • നാമം Noun

      • സാങ്കേതികാനുമതി

    Sanctioned strength

    • നാമം Noun

      • അനുവദിക്കപ്പെട്ട അംഗബലം

    Sanctions

    • നാമം Noun

      • വിലക്കുകള്‍

Articles related to "Sanction"