Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Sec

    • നാമം Noun

      • സെക്കന്‍റ്
      • സെക്രട്ടറി
  2. Secession

      • വിട്ടുപോകല്‍
      • പിന്‍മാറല്‍
      • കക്ഷിയില്‍നിന്നും മറ്റും ഒഴിഞ്ഞുമാറല്‍

    Secant

    • വിശേഷണം Adjective

      • ഭേദനം ചെയ്യുന്ന
      • ഖണ്‌ഡിക്കുന്ന

    Secateurs

    • നാമം Noun

      • കുറ്റിച്ചെടികള്‍ വെട്ടിനിറുത്താനുപയോഗിക്കുന്ന കത്രിക

    Secession

    • നാമം Noun

      • വേര്‍പാട്‌
      • സ്വകക്ഷിത്യാഗം
      • അപഗമനം
      • ഭിന്നിച്ചുപോയവര്‍

    Secessionism

    • നാമം Noun

      • വേര്‍പിരിയല്‍ സിദ്ധാന്തം

    Secessionist

    • നാമം Noun

      • വിട്ടുപോകുന്നവന്‍

    Secede

    • ക്രിയ Verb

      • ത്യജിക്കുക
      • പിന്‍വാങ്ങുക
      • പിരിഞ്ഞുപോകുക
      • വിട്ടൊഴിയുക
      • അംഗത്വ പിന്‍വലിക്കുക
      • പിന്‍തിരിയുക
      • അംഗത്വം പിന്‍വലിക്കുക
      • പിരിഞ്ഞുപോകുക
      • അപഗമിക്കുക
      • വേറിട്ട് മാറുക