Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Smoke black

    • നാമം Noun

      • പുകക്കരി
      • വിളക്കിലെ കരി
  2. Smoke

      • സിഗരറ്റ്‌
      • മിത്ഥ്യ
      • കണ്ടറിയകു
      • നീരാവി
      • മൂടല്‍മഞ്ഞ്
      • പുകയ്ക്കുക
      • ആവിപുക വമിക്കുക
      • പുക വലിക്കുക

    Smoke

    • നാമം Noun

      • മഞ്ഞ്‌
      • ധൂമം
      • ആവി
      • പുക
      • ഖനമാലം
      • പുകവലി
      • അസഫലത
      • ആവി വിടുക

    Smoke bomb

    • നാമം Noun

      • പൊട്ടിക്കഴിഞ്ഞാല്‍ കനത്ത പുകപടലം സൃഷ്‌ടിക്കുന്ന ബോംബ്‌

    Smoke hole

    • നാമം Noun

      • പുക പുറത്തേക്കു പോകാനുള്ള ദ്വാരം

    End in smoke

    • ക്രിയ Verb

      • ഒന്നുമല്ലാതായിത്തീരുക
      • നിഷ്‌ഫലമാവുക

    Put that in your pipe and smoke

    • ക്രിയ Verb

      • ആ വസ്‌തുത കണക്കിലെടുക്കുക എന്നിട്ടു സ്വീകരിക്കാമെങ്കില്‍ സ്വീകരിക്കുക

    Smoke

    • ക്രിയ Verb

      • കണ്ടെത്തുക
      • ജ്വലിക്കുക
      • എരിയുക
      • കത്തുക
      • കഷ്‌ടപ്പെടുക
      • പുകവലിക്കുക
      • ശിക്ഷയനുഭവിക്കുക
      • പുകപൊങ്ങുക
      • പുകച്ചുണക്കുക
      • പൊടിപടമുണ്ടാക്കുക
      • പുകച്ചു ശോധിക്കുക
      • പുകയുക
      • പുകയ്‌ക്കുക
      • പുകയടിപ്പിച്ച്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചു വയ്‌ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Smoke black"