വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Sneak current ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Sneak current നാമം Noun ഏതെങ്കിലും വഴിയില്‍ ടെലിഫോണ്‍ ലൈനിലേക്ക് ചോര്‍ന്നിറങ്ങുന്ന വൈദ്യുതി Sneak നാമം Noun പതുങ്ങിനടക്കുക കള്ളന് എഷണി കൂട്ടുന്നവന് പമ്മി നടക്കുക ഒരാളെക്കുറിച്ച് വിവരം നല്‍കുക ഒളിച്ചു നടക്കുകനീചന് പതുങ്ങിനടക്കുന്ന കള്ളന് അധമവൃത്തി Sneak attack നാമം Noun മുന്നറിവില്ലാതെയുള്ള ആക്രമണം Sneak thief നാമം Noun തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവന് Sneak ക്രിയ Verb പതുങ്ങുക പമ്മിനടക്കുക നിലത്തോടു പറ്റുക കപടമായി നടക്കുക ഒളിഞ്ഞു മറഞ്ഞുനിന്ന് തട്ടിയെടുക്കുക ഹീനമായി നടക്കുക നീചത്വം കാട്ടുക പതുങ്ങിപ്പോകുക ഒളിച്ചുപോവുക നൂഴുക Sneak away ക്രിയ Verb വളരെ വേഗത്തില്‍ രഹസ്യമായി മുമ്പോട്ടു നീങ്ങുക Articles related to "Sneak current" 'കറന്റ് വരുമോ എന്നറിയില്ല...പക്ഷേ നൊസ്റ്റാൾജിയ തിരിച്ചെത്തും'; ട്രോളി വികെ സനോജ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 6.30 നും 12 നും ഇടയിൽ പവർ കട്ട് വൈദ്യുതി ഉപഭോഗം ഉയർന്നേക്കും;ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകീട്ട് 6 മുതൽ 12 മണി വരെ 'ബെംഗളൂരുവില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ'; 3 ബിഎച്ച്കെ ഫ്ളാറ്റിന്റെ വൈദ്യുതി ബില്‍ 16,883: കുറിപ്പ് വൈറല്‍ ബെംഗളരുവിൽ ചൊവ്വാഴ്ച 6 മണിക്കൂർ വൈദ്യുതി മുടങ്ങും; കറന്റ് പോകുക ഇവിടങ്ങളിൽ ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങ്; ട്രാൻസ്ഫോമറിൽ കയറി ചെയ്തത് ചില്ലറക്കാര്യമല്ല.. കീശ കാലിയാക്കുമോ കറന്റ് ബില്ല്? നിങ്ങളുടെ കറന്റ് ബില്ല് എത്ര കൂടും? വിശദമായി അറിയാം..