Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Snootily

    • വിശേഷണം Adjective

      • അഹന്തയുള്ളതായി
  2. Snook

      • തള്ളവിരല്‍ മൂക്കിനു നേര്‍ക്കാക്കി മറ്റു വിരലുകള്‍ വിടര്‍ത്തിക്കാണിക്കുന്ന ഗോഷ്‌ഠി

    Snood

    • നാമം Noun

      • സ്‌ത്രീകള്‍ അണിയുന്ന മുടവല

    Snooker

    • നാമം Noun

      • ബില്ല്യാഡ്‌ മേശമേല്‍ നിറമുള്ള പന്തു കൊണ്ടുള്ള കളി

    Snooper

    • നാമം Noun

      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുന്നവന്‍

    Snook

    • ക്രിയ Verb

      • ഗോഷ്‌ടികാണിക്കുക
      • അനാദരവ്‌ കാണിക്കുക
      • അവജ്ഞ കാണിക്കുക

    Snooker

    • ക്രിയ Verb

      • എതിരാളിയെ ബുദ്ധിമുട്ടിലാക്കുക

    Snoop

    • ക്രിയ Verb

      • ഇടപെടുക
      • ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുക
      • അനാവശ്യമായി തലയിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍