ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Strike breaker
-
നാമം Noun
- കരിങ്കാലി
- പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
- പണിമുടക്കാത്തയാള്‍
- പണിമുടക്കുസമയത്ത് ജോലിചെയ്യുന്ന ആള്‍
-
-
Hunger strike
-
- ഉപവാസയജ്ഞം
Hunger strike
-
നാമം Noun
- നിരാഹാരവ്രതം
- നിരാഹാര സത്യാഗ്രഹം
Sit down strike
-
നാമം Noun
- കുത്തിയിരിപ്പുസത്യാഗ്രഹം
Stay in strike
-
നാമം Noun
- കുത്തിയിരിപ്പുസത്യാഗ്രഹം
Strike
-
നാമം Noun
- അടി
- പണിമുടക്ക്
- പണിമുടക്ക്
- പഠിപ്പുമുടക്ക്
Lightning strike
-
ക്രിയ Verb
- മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തിവെക്കുക
Strike
-
ക്രിയ Verb
- ചെലുത്തുക
- ശിക്ഷിക്കുക
- പ്രസിദ്ധപ്പെടുത്തുക
- കൊട്ടുക
- ഇടിക്കുക
- എറിയുക
- തോന്നുക
- നീക്കം ചെയ്യുക
- അടിക്കുക
- അടിയുക
- പ്രസരിക്കുക
- നീക്കുക
- കലഹിക്കുക
- കയറുക
- നാണ്യമടിക്കുക
- മനസ്സില്‍ ഉദിക്കുക
- വേരൂന്നിപ്പിടിക്കുക
- കുത്തിക്കയറുക
- പണിമുടക്കുക
- പെട്ടെന്നുണ്ടാകുക
- പഠിപ്പുമുടക്കുക
- പതിയുക
- ദൃശ്യമാകുക
- മനസ്സില്‍ തറയ്‌ക്കുക
- ഇടയില്‍പ്പെടുക
- ഖനനം ചെയ്‌തുകണ്ടുപിടിക്കുക
-












Click it and Unblock the Notifications