ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Stay

    • നാമം Noun

      • സ്ഥിതി
      • കാലക്ഷേപം
      • ആലംബം
      • താങ്ങ്‌
      • വടം
      • അധിവാസം
      • തങ്ങല്‍
      • വാസം
      • അവസ്ഥിതി
      • തൊഴില്‍ പ്രതിഷ്‌ഠ
      • പായ്‌മരക്കയര്‍
      • താങ്ങ്
      • അതിഥിയായോ സന്ദര്‍ശകനായോ ഒരു സ്ഥലത്ത് ഹ്രസ്വകാലം വസിക്കുക
      • തങ്ങിനില്‍ക്കുകനില്‍പ്പ്
      • താത്കാലിക താമസം
      • നിറുത്തിവയ്ക്കാനുൂളള ആജ്ഞ
      • താങ്ങ്പായ്മരക്കയറ്
    • ക്രിയ Verb

      • സ്‌തംഭിപ്പിക്കുക
      • പ്രതീക്ഷിക്കുക
      • പ്രതിരോധിക്കുക
      • തടയുക
      • നിറുത്തുക
      • പാര്‍ക്കുക
      • താമസിക്കുക
      • വസിക്കുക
      • തങ്ങുക
      • പ്രതിബന്ധിക്കുക
      • വര്‍ത്തിക്കുക
      • ഗതിമാറുക
      • താങ്ങിനിറുത്തുക
      • നിന്നുപോകുക
      • വിളംബിപ്പിക്കുക
      • പാര്‍പ്പിക്കുക
      • തങ്ങിയിരിക്കുക
      • താങ്ങിനില്‍ക്കുക
      • ഒരേ സ്ഥിതിയില്‍ നിലനില്‍ക്കുക
      • വിശപ്പുമാറ്റുക
      • മതിയാക്കുക
      • തോറ്റുപോകാതിരിക്കുക
      • ഊന്നുകൊടുക്കുക
      • തല്‍ക്കാല തൃപ്‌തി വരുത്തുക
      • പിടിച്ചുവയ്‌ക്കുക
  2. Long stay

    • വിശേഷണം Adjective

      • അധികകാലം താമസിക്കുന്ന

    Short stay

    • വിശേഷണം Adjective

      • അല്‌പനേരത്തെ താമസത്തിനുള്ള

    A stay of some length

    • നാമം Noun

      • അല്‍പം നീണ്ടകാലത്തെ താമസം

    Main stay

    • നാമം Noun

      • പ്രധാന ആശ്രയം

    Stand or stay the pace

    • നാമം Noun

      • മറ്റുള്ളവരോടൊപ്പം

    Stay at home person

    • നാമം Noun

      • വീട്ടില്‍നിന്നു പുറത്തിറങ്ങാതെ കഴിയുന്നവന്‍

    Stand or stay the pace

    • ക്രിയ Verb

      • നിലകൊള്ളാന്‍ കഴിയുക

Articles related to "Stay"