Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To confess under duress

    • ക്രിയ Verb

      • നിര്‍ബന്ധത്തിനു വഴങ്ങി കുറ്റസമ്മതം ചെയ്യുക
  2. Duress

      • ജയിലിലിടല്‍

    Duress

    • നാമം Noun

      • ബലാല്‍ക്കാരം
      • നിര്‍ബന്ധിച്ചു ചെയ്യിക്കല്‍
      • ആരെയെങ്കിലും എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന ഭീഷണിയോ ബലാല്‌ക്കാരമായ പ്രവൃത്തിയോ

    Confess

    • ക്രിയ Verb

      • സമ്മതിക്കുക
      • ഏറ്റപറയുക
      • കുമ്പസാരിക്കുക
      • കുറ്റം സമ്മതിക്കുക
      • സ്വയം സമ്മതിക്കുക
      • ഏറ്റു പറയുക
      • സമ്മതിച്ചു പറയുക
      • കുറ്റം ഏല്ക്കുക
      • കുന്പസാരിക്കുക
      • കുന്പസാരം കേള്‍ക്കുക