Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trade deficit

    • നാമം Noun

      • വ്യപാരക്കമി
  2. Balance of trade

    • നാമം Noun

      • വ്യാപാരശിഷ്‌ടം ഇറക്കുമതിയും ഏറ്റുമതിയും തമ്മിലുള്ള വ്യത്യാസം

    Free trade

    • നാമം Noun

      • സ്വതന്ത്രവ്യാപാരം

    Rag trade

    • നാമം Noun

      • വസ്‌ത്രനിര്‍മ്മാണത്തൊഴില്‍
      • വസ്‌ത്രവ്യാപാരം
      • പഴയ വസ്‌ത്രങ്ങള്‍ വില്‌ക്കുന്ന സഥലം

    Slave trade

    • നാമം Noun

      • അടിമക്കച്ചവടം

    Stock in trade

    • നാമം Noun

      • ഒരു വ്യാപാരിയുടെ വില്‍പനച്ചരക്കു മുഴുവന്‍
      • കൈമുതല്‍
      • ഒരു വ്യക്തിയുടെ ബുദ്ധിപരവും വൈകാരികവുമായ മൗലിക കഴിവുകള്‍
      • ഒരു വ്യാപാരിയുടെ വില്പനച്ചരക്ക് മുഴുവന്‍
      • ഒരു വ്യാപാരത്തിന് ആവശ്യമായ സാധനങ്ങള്‍

    Trade

    • നാമം Noun

      • വാണിജ്യം
      • വ്യവഹാരം
      • തൊഴില്‍
      • വ്യവസായം
      • കച്ചവടം
      • ക്രയവിക്രയം
      • വില്‍പന
      • വ്യാപാരിവര്‍ഗ്ഗം
      • കച്ചവടക്കാര്‍
      • വില്‌പന

    Trade

    • ക്രിയ Verb

      • വ്യാപൃതനാകുക
      • മാറ്റക്കച്ചവടം ചെയ്യുക
      • വ്യാപാരംനടത്തുക
      • പകരത്തിന്‌ പകരം നല്‍കുക

Articles related to "Trade deficit"