Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trail

      • വനപഥം
      • വലിച്ചിഴയ്ക്കുക
      • സായാസം ചലിക്കുക
      • കാല്പാടു നോക്കിപ്പോകുക
    • നാമം Noun

      • അടയാളം
      • തുടര്‍ച്ച
      • ചിഹ്നം
      • ചവിട്ടടി
      • കാലടിപ്പാത
      • നടത്താര
    • ക്രിയ Verb

      • വേട്ടയാടുക
      • പടര്‍ന്നു കയറുക
      • വലിച്ചിഴയ്‌ക്കുക
      • പിന്നിലാവുക
      • പരാജയപ്പെടുക
      • പിന്നാലെ പോവുക
      • ചവിട്ടചിനോക്കി പിന്തുടരുക
      • ഇഴച്ചുവലിക്കുക
      • പന്തലിക്കുക
      • തോല്‍ക്കുക
      • പടരുക
      • പിന്നിലായിപ്പോവുക
  2. Trail blazer

    • നാമം Noun

      • ഉപജ്ഞാതാവ്‌
      • മാര്‍ഗ്ഗദര്‍ശകന്‍
      • പുതുപാതവെട്ടിത്തുറക്കുന്നയാള്‍

    Money trail

    • നാമം Noun

      • ഒരു കുറ്റകൃത്യത്തിൻറെ തെളിവെടുപ്പിൽ വെളിവാക്കപ്പെടുന്ന പണമിടപാട്

    Trailblazer

    • നാമം Noun

      • പുതുപാതവെട്ടിത്തുറക്കുന്നയാള്‍
      • ഉപജ്ഞാതാവ്‌
      • മാര്‍ഗ്ഗദര്‍ശകന്‍
      • വഴികാട്ടി

    Tractor trailer

    • നാമം Noun

      • ട്രാക്‌ടറിന്റെ പുറകില്‍ ചേര്‍ക്കുന്ന വാഹനം

    Trail away

    • ഉപവാക്യ ക്രിയPhrasal verb

      • ശബ്‌ദം ക്രമേണ കുറഞ്ഞു വരിക

    Be on trail

    • ക്രിയ Verb

      • ഒരാളെ അന്വേഷിക്കുക

    Hot on the trail of

    • ക്രിയ Verb

      • തൊട്ടുപുറകില്‍ പിന്തുടരുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Trail"