Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Train

    • നാമം Noun

      • കൂട്ടം
      • തുടര്‍ച്ച
      • പ്രവാഹം
      • പരിവാരം
      • പരമ്പര
      • നിര
      • അനുക്രമം
      • വരി
      • അകമ്പടിക്കാര്‍
      • തീവണ്ടി
      • ട്രയ്‌ന്‍
      • വസ്‌ത്രാഞ്ചലം
      • റെയില്‍ വണ്ടി
      • വസ്‌ത്ര പശ്ചാത്ഭാഗം
      • അങ്കിവാല്‍
      • ചിന്താധാര
    • ക്രിയ Verb

      • വളര്‍ത്തുക
      • മെരുക്കുക
      • വലിച്ചുകൊണ്ടുപോകുക
      • പരിശീലിപ്പിക്കുക
      • അഭ്യസിപ്പിക്കുക
      • ശീലിപ്പിക്കുക
      • പരിശീലിപ്പിക്കുക
      • ശീലിപ്പിക്കുക
      • ശിക്ഷണം നല്‍കുക
      • ശിക്ഷണം കൊടുക്കുക
      • ഫോക്കസ്‌ ചെയ്യുക
      • ഉന്നം പിടിക്കുക
      • ദിശയിലാക്കുക
      • വളമിട്ടു പാലിക്കുക
      • പരന്പര
      • അസഭ്യപ്പിക്കുക
      • ഉന്നംപിടിക്കുക
  2. Down train

    • നാമം Noun

      • കേന്ദ്രസ്ഥാനം വിട്ട് പോകുന്ന തീവണ്ടി
      • നഗരം വിട്ടുപോകുന്ന തീവണ്ടി

    Goods train

    • നാമം Noun

      • ചരക്കുതീവണ്ടി

    Special train

    • നാമം Noun

      • പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി

    Steam train

    • നാമം Noun

      • ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രയിന്‍

    Stopping train

    • നാമം Noun

      • എല്ലാ സ്റ്റേഷനിലും നിര്‍ത്തുന്ന തീവണ്ടി
      • പ്രധാന സ്റ്റേഷനുകള്‍ക്കിടയില്‍ നിരവധി സ്റ്റേഷനുകളില്‍ നിറുത്തുന്ന തീവണ്ടി

    Set in train

    • ക്രിയ Verb

      • ആരംഭിക്കുക

    To train up

    • ക്രിയ Verb

      • പരിശീലിപ്പിക്കുക

Articles related to "Train"