Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Trick of the trade

    • നാമം Noun

      • ഉപഭോക്താക്കളെ പിടിക്കാനുള്ള തന്ത്രം
  2. A dirty trick

    • നാമം Noun

      • നികൃഷ്‌ട പ്രവൃത്തി
      • വൃത്തികെട്ട പറ്റിക്കല്‍

    Dirty trick

    • നാമം Noun

      • നികൃഷ്‌ടപ്രവൃത്തി

    Hat trick

    • നാമം Noun

      • മൂന്നുഗോള്‍ തുടര്‍ച്ചയായടിക്കല്‍
      • മൂന്നുഗോള്‍ (മൂന്ന്‌ വിക്കറ്റ്‌) തുടര്‍ച്ചയായെടുക്കുക
      • ഇതുപോലുള്ള നേട്ടം

    Trick

    • നാമം Noun

      • സൂത്രപ്പണി
      • തന്ത്രം
      • സാമര്‍ത്ഥ്യം
      • കൗശലം
      • ചെപ്പടിവിദ്യ
      • അടവ്‌
      • വ്യവഹാര സൂത്രങ്ങള്‍

    Do the trick

    • ക്രിയ Verb

      • ഉദ്ദേശ്യം സാധിക്കുക
      • ഒരു പ്രശ്‌നം പരിഹരിക്കുക

    Play a trick on

    • ക്രിയ Verb

      • പറ്റിക്കുക

    Trick

    • ക്രിയ Verb

      • ചതിക്കുക
      • കളിപ്പിക്കുക
      • പറ്റിക്കുക
      • കബളിപ്പിക്കുക
      • വേലത്തരം
      • ഛായ
      • കൃതിമം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Trick of the trade"