കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കമ്പ്യൂട്ടറിന് മലയാളം അത്ര പോര, നമുക്ക് ഇംഗ്ലീഷും...2
പ്രാദേശിക ഭാഷാ സോഫ്റ്റ് വെയറുകള്‍ എത്തുന്നതോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗം കുതിച്ചുയരുമെന്നാണ് രവീഷ് ഗുപ്ത നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഏറെ ഭാഷാ സൈറ്റുകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനര്‍ത്ഥം ഭാഷാ സോഫ്റ്റ്വെയറുകള്‍ക്ക് വിപണിയുണ്ടെന്നാണ്. സോഫ്റ്റ്വെയര്‍ മേഖലയില്‍ ഞങ്ങള്‍ക്കുളള എല്ലാ വൈദഗ്ദ്ധ്യവും ഉപയോഗിച്ച് ഈ സാദ്ധ്യതകള്‍ ചൂഷണം ചെയ്യും രവീഷ് ഗുപ്തയുടെ വാക്കുകളില്‍ ആത്മവിശ്വാസം.