കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ മേഖലയിൽ തൊഴിലവസരമൊരുക്കി എംപ്ലോയബിലിറ്റി സെന്റർ

Google Oneindia Malayalam News

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ഫ്‌ളീറ്റ് കോർഡിനേറ്റർ, എമർജൻസി മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, അബാക്‌സ് ടീച്ചർ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മൊബൈൽ അപ്ലീക്കേഷൻ), സോഫ്റ്റ്‌വെയർ സിസ്റ്റം അനലിസ്റ്റ് / ഡിസൈനർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, ആൻഡ്രോയിഡ് ഡവലപ്പർ, പിഎച്ച്പി ഡവലപ്പർ, ടോട്ട് നെറ്റ്/ആങ്കുലർ ഡവലപ്പർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രറ്റർ, ബിഡിഎം, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (മീഡിയ), മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് (കൺസ്ട്രക്ഷൻ), സീനിയർ റിസ്പഷനീസ്റ്റ് (ഹോസ്പിറ്റൽ), ബിഎസ്‌സി നഴ്‌സ്, ജനറൽ നഴ്‌സ്, വെൽഡർ, പിഡിഐ ഇൻചാർജ്ജ് (ഓട്ടോമൊബൈൽ), മെക്കാനിക്ക്, ഫ്‌ളോർ സൂപ്പർവൈസർ, എടിഎം കോർഡിനേറ്റർ, എഡ്യൂക്കേഷൻ കോർഡിനേറ്റർ, സെയിൽസ് ഗേൾസ്, ടെലികോളർ, ടൈൽ മെക്കിങ്ങ് ഹെൽപ്പർ എന്നീ തസ്തികളിലാണ് ഒഴിവുകൾ.

job

Recommended Video

cmsvideo
Kerala started health worker's registration for vaccine

താൽപര്യമുളളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താൽപര്യമുളളവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ 250 രൂപ, ഐഡി പ്രൂഫ്, ഇ-മെയിൽ ഐഡി എന്നിവ സഹിതം നേരിട്ട് ബന്ധപ്പെടുക.പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ www.employabilitycentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വാട്‌സ് അപ്പ് നമ്പർ: 9446228282.

English summary
employability center provide more jobs in private sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X