ഗൾഫ് ജോലി: വോർളി പാർസൺസിൽ ഒഴിവുകൾ ഒട്ടേറെ... ഗൾഫിൽ മാത്രമല്ല, ഇന്ത്യയിലും അമേരിക്കയിലും ഒഴിവുകൾ
ദുബായ്: ഓസ്‌ട്രേലിയൻ എൻജിനീയറിങ് കമ്പനിയാണ് വോർളി പാർസൺസ് ലിമിറ്റഡ്. ജേക്കബ്‌സ് എനർജി, കെമിക്കൽ ആന്റ് റിസോഴ്‌സസ് ഏറ്റെടുത്തതിന് ശേഷം കമ്പനി അറിയപ്പെടുന്നത് വോർളി എന്ന് മാത്രമാണ്. അര നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള കമ്പനി ഇന്ന് ലോകത്തിലെ തന്നെ മികച്ച എൻജിനീയറിങ് കമ്പനികളിൽ ഒന്നായി മാറിയിരിക്കുന്നു.
51 രാജ്യങ്ങളിൽ ഇന്ന് വോർളിയ്ക്ക് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലായി അര ലക്ഷത്തിലേറെ ജീവനക്കാരും ഉണ്ട്. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശോധിക്കാം...

1. ഗ്രാജ്വേറ്റ് സിവിൽ എൻജിനീയർ - ലോക്കൽ - യുഎഇ
2. ഗ്രാജ്വേറ്റ് ഇലക്ടിക്കൽ എൻജിനീയർ - ലോക്കൽ - യുഎഇ
3. ഗ്രാജ്വേറ്റ് ഇൻസ്ട്രുമെന്റ് എൻജിനീയർ - ലോക്കൽ - യുഎഇ
4 ഡോക്യുമെന്റ് കൺട്രോളർ - യുഎഇ
5. ഗ്രാജ്വേറ്റ് പ്രൊസസ് എൻജിനീയർ - ലോക്കൽ - യുഎഇ
6. സീനിയർ ഐ ആന്റ് സി എൻജിനീയർ - സൈറ്റ് - യുഎഇ
7. സീനിയർ പ്ലാനിങ് എൻജിനീയർ - യുഎഇ
8. സീനിയർ റൊട്ടേറ്റിങ് എൻജിനീയർ - യുഎഇ
9. സ്റ്റഡി മാനേജർ - യുഎഇ
10. ഐസിഎസ് സൂപ്രണ്ട് - യുഎഇ
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

11. സീനിയർ പ്രൊസസ് എൻജിനീയർ - സൗദി അറേബ്യ
12. പ്രൊജക്ട് കൺട്രോൾ മാനേജർ - സൗദി അറേബ്യ
13. ലീഡ് ഇലക്ട്രിക്കൽ എൻജിനീയർ - സൗദി അറേബ്യ
14. ലീഡ് ഷെഡ്യൂളർ - സൗദി അറേബ്യ
15. റിസോഴ്‌സ് പ്ലാനിങ് സ്‌പെഷ്യലിസ്റ്റ് - സൗദി അറേബ്യ
16. സീനിയർ എൻവയോൺമെന്റൽ എൻജിനീയർ - സൗദി അറേബ്യ
17. അക്കൗണ്ട്‌സ് റിസീവബിൾ അക്കൗണ്ടന്റ് - സൗദി അറേബ്യ
18. സീനിയർ പ്രൊജക്ട് എൻജിനീയർ - സൗദി അറേബ്യ
19. സീനിയർ പൈപ്പിങ് മെറ്റീരിയൽ എൻജിനീയർ - സൗദി അറേബ്യ
20. ലീഡ് ഫ്‌ലോ അഷ്വറൻസ് എൻജിനീയർ - സൗദി അറേബ്യ
21. മെയ്ന്റനൻസ് പ്ലാനർ - സൗദി അറേബ്യ
22. ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയർ - സൗദി അറേബ്യ

23. സീനിയർ ഇൻസ്ട്രുമെന്റേഷൻ ഡിസൈനർ- ഒമാൻ
24. ലീഡ് പൈപ്പിങ് ഡിസൈനർ- എൻഒസി - ഖത്തർ
25. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് II - ഖത്തർ
26. സീനിയർ പൈപ്പിങ് ഡിസൈനർ (ഷോർട്ട് ടേം ) - ഖത്തർ
27. സീനിയർ ഇൻസ്ട്രുമെന്റഷൻ ( പിഎസിഒ ) ഡിസൈനർ ( ഷോർട്ട് ടേം) - ഖത്തർ
28. പ്രൊജക്ട് എൻജിനീയർ - ഖത്തർ
29. സീനിയർ പ്രൊക്യുർമെന്റ് എൻജിനീയർ, ക്യുഎസ്ജിടിഎൽ - ഖത്തർ
30. സീനിയർ ഇലക്ട്രിക്കൽ എൻജിനീയര്ഡ ( ഷോർട്ട് ടേം) - ഖത്തർ
31. സീനിയർ സിവിൽ എൻജിനീയർ ( ഷോർട്ട് ടേം കോൺട്രാക്ട് ) - ഖത്തർ
32. പ്രൊസസ് എൻജിനീയർ - ക്യുഎഎഫ്‌സിഒ ( സൈറ്റ്) - ഖത്തർ

34. എച്ച്എസ്ഇ ഓഫീസർ - ബെഹ്‌റെയ്ൻ
35. ക്വാളിറ്റി ലീഡ് - ബെഹ്‌റെയ്ൻ
36. ഓപ്പറേഷൻസ് പ്രൊസസ് എൻജിനീയർ - ബെഹ്‌റെയ്ൻ
37. എംഎസി കൺസ്ട്രക്ഷൻ സൂപ്പർവൈസർ - ബെഹ്‌റെയ്ൻ
38. ഇൻസുലേഷൻ സൂപ്പർവൈസർ - ബെഹ്‌റെയ്ൻ
39. ലീഡ് കൺസ്ട്രക്ഷൻ എൻജിനീയർ - കുവൈത്ത്
40. എച്ച്എസ്ഇ സൂപ്പർവൈസർ - കുവൈത്ത്
41. പ്ലാനിങ് എൻജിനീയർ - കുവൈത്ത്
42. ക്യുഎ / ക്യുസി സർവേയർ - കുവൈത്ത്
43. സൈറ്റ് എൻജിനീയർ - കുവൈത്ത്
44. റെമെഡിയേഷൻ സ്‌പെഷ്യലിസ്റ്റ് - കുവൈത്ത്
45. ലീഡ് റെമഡിയേഷൻ സ്‌പെഷ്യലിസ്റ്റ് - കുവൈത്ത്
46. ജിഐഎസ് ആന്റ് ഡാറ്റ് മാനേജ്‌മെന്റ് ടെക്‌നീഷ്യൻ - കുവൈത്ത്
47. യുഎക്‌സ്ഒ / ഇഒഡി സ്‌പെഷ്യലിസ്റ്റ് - കുവൈത്ത്

48. പ്രിൻസിപ്പൽ മെക്കാനിക്കൽ എൻജിനീയർ - ഇന്ത്യ
49. സീനിയർ പ്രൊജക്ട് എച്ച്എസ്ഇ അഡൈ്വസർ - ഇന്ത്യ
50. ജിഐഎസ് വെബ് ഡെവലപ്പർ - ഇന്ത്യ
51. സീനിയർ ഡയറക്ടർ - എച്ച്ആർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ - ഇന്ത്യ
52. ടാലന്റ് അക്വുസിഷൻ അഡൈ്വസർ ( ഓയിൽ ആന്റ് ഗ്യാസ് / ഇപിസിഎം ) - ഇന്ത്യ
53. സീനിയർ ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ - ഇന്ത്യ
54. സീനിയർ ടെലികമ്യൂണിക്കേഷൻ എൻജിനീയർ - ഇന്ത്യ
55. അസോസിയേറ്റ് മാനേജർ - ഇന്ത്യ
56. വാക്ക്മി അപ്ലിക്കേഷൻസ് ബിൽഡർ - ഇന്ത്യ
57. ഡോക്യുമെന്റ് കൺട്രോളർ - ഇന്ത്യ
58. സീനിയർ സ്ട്രക്ചറൽ എൻജിനീയർ - ഇന്ത്യ
59. സീനിയർ സ്‌ക്രം മാസ്റ്റർ - ഇന്ത്യ

60. സീനിയർ പ്രൊസസ് എൻജിനീയർ - അമേരിക്ക
61. സീനിയർ പ്രിൻസിപ്പൽ പ്രൊസസ് എൻജിനീയർ - അമേരിക്ക
62. സീനിയർ ഡയറക്ടർ- എച്ച്ആർ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ - അമേരിക്ക
63. ലേബർ - അമേരിക്ക
64. ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ ലെവൽ II - അമേരിക്ക
65. സീനിയർ കൺസൾട്ടന്റ്- എസ്എംഇ ഹൈഡ്രജൻ - അമേരിക്ക
66. പ്രൊജക്ട് ഡയറക്ടർ - അമേരിക്ക
67. അജ്മിനിസ്‌ട്രേറ്റീവ് അക്കൗണ്ടിങ് ക്ലെർക്ക് - അമേരിക്ക
68. ഗ്രാജ്വേറ്റ് പ്ലാനർ / ഷെഡ്യൂളർ - അമേരിക്ക
69. സീനിയർ ഷെജ്യൂളർ - അമേരിക്ക
70. ഇലക്ട്രീഷ്യൻ - അമേരിക്ക
71. പ്രിൻസിപ്പൽ ഇലക്ട്രിക്കൽ ഡിസൈനർ - അമേരിക്ക
72. സീനിയർ ഡാറ്റ് സയന്റിസ്റ്റ് ആന്റ് ഡിജിറ്റൽ ട്വിൻ അഡൈ്വസർ - അമേരിക്ക
73. പവർ പ്ലാന്റ് ഓപ്പറേറ്റർ - അമേരിക്ക
74. ചെയ്ഞ്ച് മാനേജർ- ഐടി - അമേരിക്ക
വോർളി പാർസൺസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.












Click it and Unblock the Notifications