വിദേശ ജോലി: ഓഷ്യനീയറിങ് ഇന്റർനാഷണലിൽ ഒട്ടേറെ ഒഴിവുകൾ; യുഎഇ, അമേരിക്ക, ഇന്ത്യ...
ദുബായ്: ടെക്സാസിലെ ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സബ് സീ എൻജിനീയറിങ് ആന്റ് അലയഡ് ടെക്നോളജനി കമ്പനിയാണ് ഓഷ്യനീയറിങ് ഇന്റർനാഷണൽ. കടലിൽ ആയാലും, ബഹിരാകാശത്തായാലും സേവനങ്ങൾ നൽകുന്നു എന്നതാണ് ഓഷ്യനീയറിങ്ങിന്റെ പ്രത്യേകത.
അര നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് ഈ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയ്ക്ക്. 2017 ലെ കണക്കുകൾ പ്രകരം കമ്പനിയുടെ മൊത്തം ആസ്തി 3.02 ബില്യൺ അമേരിക്കൻ ഡോളർ ആണ്. വിവിധ രാജ്യങ്ങളിലായി എണ്ണായിരത്തിൽ അധികം ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ഒഴിവുകൾ നോക്കാം...

1. റോപ് ആക്സസ് എൻഡിടി ടെക്നീഷ്യൻ- യുഎഇ
2. ഫീൽഡ് ടെക്നീഷ്യൻ- എംഎസ് - അമേരിക്ക
3. എക്സിക്യുട്ടീവ് അസിസ്റ്റന്റ് - അമേരിക്ക
4. റീജിയണൽ ക്വാളിറ്റി ലീഡ് - അമേരിക്ക
5. പീപ്പിൾ സോഫ്റ്റ് ബിസിനസ് അനലിസ്റ്റ്- ഫിനാൻഷ്യൽ - അമേരിക്ക
6. സീനിയർ സിസ്റ്റംസ് എൻജിനീയർ- കമേഴ്സ്യൽ ക്ര്യൂ പ്രോഗ്രാം - അമേരിക്ക
7. ഗല്ലി ഹാൻഡ് - അമേരിക്ക
8. സർവ്വേയർ II - അമേരിക്ക
9. ലീഡ് സെക്യൂരിറ്റി അഡൈ്വസർ - അമേരിക്ക
10. സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ - അമേരിക്ക
11. മറൈൻ ഔട്സൈഡ് മെഷീനിസ്റ്റ് III, സ്പെഷ്യലിസ്റ്റ് - അമേരിക്ക
12. കോംപെൻസേഷൻ അനലിസ്റ്റ് - അമേരിക്ക
13. കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ - അമേരിക്ക
14. ചീഫ് സ്റ്റ്യുവാർഡ് - അമേരിക്ക
15. സീനിയർ പ്രൊജക്ട് ഷെഡ്യൂളർ - അമേരിക്ക
16. ഡൈവിങ് സൂപ്പർവൈസർ - അമേരിക്ക
17. ഇൻസ്റ്റളേഷൻ സൂപ്പർവൈസർ - അമേരിക്ക

18. ലെവൽ III റോപ്പ് ആക്സസ് ടെക്നീഷ്യൻ - അമേരിക്ക
19. മാനുഫാക്ചറിങ് എൻജിനീയർ - അമേരിക്ക
20. സീനിയർ പ്രൊജക്ട് മാനേജർ - അമേരിക്ക
21. മെറ്റീരിയൽ ഹാൻഡ്ലർ - അമേരിക്ക
22. സ്റ്റാഫ് ഇലക്ട്രിക്കൽ എൻജിനീയർ - അമേരിക്ക
23. പ്രൊജക്ട് മാനേജർ , ലൂണാർ ഡസ്റ്റ് മിറ്റിഗേഷൻ - അമേരിക്ക
24. ഓഫ് ഷോർ എക്യുപ്മെന്റ് ടെക്നീഷ്യൻ - അമേരിക്ക
25. സീനിയർ ഇസിഎൽഎസ്എസ് സിസ്റ്റംസ് എൻജിനീയർ - അമേരിക്ക
26. ക്വാളിറ്റി സൊല്യൂഷൻസ് പാർട്ണർ - അമേരിക്ക
27. ലീഡ് ഇലക്ട്രോണിക് ടെക്നീഷ്യൻ - അമേരിക്ക
28. മറൈൻ പൈപ്പ് ഫിറ്റർ ഫസ്റ്റ് ക്ലാസ്സ് ഓർ സ്പെഷ്യലിസ്റ്റ് - അമേരിക്ക
29. സിസ്റ്റംസ് എൻജിനീയർ- കമേഴ്സ്യൽ ക്ര്യൂ പ്രോഗ്രാം - അമേരിക്ക
30. ഡാറ്റ എക്സ്പ്ലോയിറ്റേഷൻ അനലിസ്റ്റ് - അമേരിക്ക
31. സീനിയർ ഇലക്ട്രിക്കൽ ഡിസൈൻ ആന്റ് ടെസ്റ്റ് എൻജിനീയർ - അമേരിക്ക
32. മാനുഫാക്ചറിങ് എൻജിനീയർ- ആർമർ, ഹൊറിസോണ്ടൽ - അമേരിക്ക

33. സീനിയർ നെറ്റ് വർക്ക് എൻജിനീയർ - ഇന്ത്യ
34. സപ്പോർട്ട് അനലിസ്റ്റ് IV- ഗ്ലോബൽ സർവ്വീസ് സെന്റർ - ഇന്ത്യ
35. അപ്ലിക്കേഷൻ ഡെവലപ്പർ- മീൻ / മേൺ സ്റ്റാക്ക് - ഇന്ത്യ
36. സീനിയർ ഇന്റഗ്രിറ്റി എൻജിനീയർ - ഇന്ത്യ
37. സീനിയർ ജിഐഎസ് ഡെവലപ്പർ ഗ്രേഡ് I - ഇന്ത്യ
38. ഓഡിറ്റ് അനലിസ്റ്റ് - ഇന്ത്യ
39. ബിഐ ഡെവലപ്പർ - ഇന്ത്യ
40. അക്കൗണ്ട്സ് പേയബിൾ അനലിസ്റ്റ് - ഇന്ത്യ
41. എൻജിനീയറങി അസിസ്റ്റന്റ് III - ഇന്ത്യ
42. സൊല്യൂഷൻ അനലിസ്റ്റ് ഹൈജമ്പ് - ഇന്ത്യ
43. സീനിയർ ഇന്റഗ്രിറ്റി എൻജിനീയർ (വൈബ്രഷൻസ്) - ഇന്ത്യ
44. നെറ്റ് വർക്ക് എൻജിനീയർ II - ഇന്ത്യ
45. അപ്ലിക്കേഷൻ ഡെവലപ്പർ ഫുൾ സ്റ്റാക്ക് - ഇന്ത്യ
46. സിസ്റ്റംസ് സൂപ്പർവൈസർ - ഇന്ത്യ
47. സീനിയർ ഇന്റഗ്രിറ്റി എൻജിനീയർ ഗ്രേഡ് I - ഇന്ത്യ
48. സൊല്യൂഷൻ അനലിസ്റ്റ് -എച്ച് ആർ - ഇന്ത്യ

49. ലീഡ് കോട്ടിങ് എൻജിനീയർ / എഫ്എം സ്പെഷ്യലിസ്റ്റ് - യുകെ
50. ട്രേഡ് കംപ്ലയൻസ് മാനേജർ - യുകെ
51. സർവ്വീസ് ഡെലിവറി മാനേജർ - യുകെ
52. സീനിയർ പൈലറ്റ് ടെക്നീഷ്യൻ ഇഎംഇഎ റീജിയൻ - യുകെ
53. എസ്എസ്ആർ പ്രൊഡക്ട് മാനേജർ - യുകെ
54. സെയിൽസ് സപ്പോർട്ട് സി- നാവിഗേൻ - യുകെ
55. കമേഴ്സ്യൽ കോ ഓർഡിനേറ്റർ - യുകെ
56. ടെക്നിക്കൽ ബയർ (ഫിക്സഡ് ടേം- 12 മാസം) - യുകെ
57. മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ കോ ഓർഡിനേറ്റർ (ഫിക്സഡ് ടേം) - യുകെ
58. ഇൻസ്പെക്ഷൻ എൻജിനീയർ - യുകെ

59. ഫിനാൻസ് പ്രൊജക്ട് അനലിസ്റ്റ് - മലേഷ്യ
60. പ്രോജക്ട് കോ ഓർഡിനേറ്റർ - മലേഷ്യ
61. സീനിയർ അക്കൗണ്ടന്റ് - മലേഷ്യ
62. പാർട്ടി ഷെഫ് - കാനഡ
63. എസ്ഐഎസ് ടെക്നീഷ്യൻ - ഓവർസീസ്
64. റോപ്പ് ആക്സസ് ടെക്നീഷ്യൻ ലെവൽ III - ഓവർസീസ്
65. സബ് സീ ടെക്നീഷ്യൻ (ആർഒവി കാനഡ) - ഓവർസീസ്
66. സബ് സീ സൂപ്പർവൈസർ (ആർഒവി കാനഡ)-ഓവർസീസ്
67. ഡാറ്റ അനലിസ്റ്റ് - ഓവർസീസ്
68. സീനിയർ അസംബ്ലി ടെക്നീഷ്യൻ - നെതർലാൻഡ്സ്
69. ക്വാളിറ്റി എൻജിനീയർ - നെതർലാൻഡ്സ്
70. സോഫ്റ്റ് വെയർ ഡെവലപ്മെന്റ് ഗ്രൂപ്പ് ലീഡ് - നെതർലാൻഡ്സ്
71. പ്രോജക്ട് മാനേജർ - നെതർലാൻഡ്സ്
72. എംബഡഡ് സോഫ്റ്റ് വെയർ എൻജിനീയർ - നെതർലാൻഡ്സ്
73. ഇന്റർനാഷണൽ കമ്മീഷനിങ് എൻജിനീയർ - നെതർലാൻഡ്സ്
74. ഇലക്ട്രിക്കൽ എൻജിനീയർ - നെതർലാൻഡ്സ്
75. സിസ്റ്റംസ് എൻജിനീയർ - നെതർലാൻഡ്സ്
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്












Click it and Unblock the Notifications