കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വിപണിയില്‍ താഴ്ച
മുംബൈ : ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച ഓഹരി വിപണിയില്‍ താഴ്ച രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികളിന്മേലുണ്ടായ വില്‍പന സമ്മര്‍ദ്ദമാണ് വിപണിയില്‍ താഴ്ചയുണ്ടാവാന്‍ കാരണം. മിക്കവാറും എല്ലാ വിവരസാങ്കേതിക ഓഹരികളുടെയും വില താഴ്ന്നു.
മുംബൈ സൂചിക 43 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 15 പോയിന്റും താഴ്ന്നു.
മുംബൈനിലവാരം
ഒടുവിലത്തെ നില - 4117
തുടങ്ങിയത് - 4160
താഴ്ച - 43
എന്‍.എസ്.ഇ
ഒടുവിലത്തെ നില - 1283
തുടങ്ങിയത് - 1297.80
താഴ്ച - 14.80
വില കൂടിയ ഓഹരികള്‍
വെറോണിക്കാ ലാബ്, ഐ സി ഇ സോഫ്റ്റ്, ബജാജ് ഇലക്ട്രിക്കല്‍സ്, ലഖാനി
വില കുറഞ്ഞ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, സീ ടെലി ഫിലിംസ്, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ , പെന്റാമീഡിയ ഗ്രാഫിക്സ്, എസ് ബി ഐ
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ 45.68
യു.കെ പൗണ്ട് 64.75
യൂറോ 39.75
സ്വര്‍ണ്ണം (ഗ്രാമിന്) 449
വെള്ളി (1000 ഗ്രാമിന്) 7,995.00