For Daily Alerts
ക്രിസ്മസ്-റംസാന്‍ ചന്തകള്‍ തുടങ്ങി
തിരുവനന്തപുരം : ക്രിസ്മസ് - റംസാന്‍ ചന്തകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ തുടങ്ങി.
തിരുവനന്തപുരത്തെ ചന്ത ഭക്ഷ്യവകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനത്തിനാവശ്യമായ സാധനങ്ങള്‍ മിതമായ വിലയ്ക്കു നല്‍കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരത്തിലുള്ള പൊതുവിതരണ സമ്പ്രദായത്തെ കേന്ദ്രഗവര്‍മെന്‍റ് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.