തൊടുപുഴയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍, ആളപായമില്ല
തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത ഉടുമ്പന്നൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ജൂലായ് 10 ചൊവാഴ്ച രാവിലെ ഏഴരയ്ക്കു ശേഷമാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തിങ്കളാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടിയത്. തിങ്കളാഴ്ചത്തെ ഉരുള്‍പൊട്ടലില്‍ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ് ഉള്‍പ്പെടെ നാലു പേരെ കാണാതായിരുന്നു. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ചൊവാഴ്ച രാവിലെ വിക്ടര്‍ ജോര്‍ജ് ഉപയോഗിച്ച ക്യാമറയും ഫിലിം റോളുകളും കണ്ടു കിട്ടിയിട്ടുണ്ട്. മൂടല്‍മഞ്ഞും മോശമായ കാലാവസ്ഥയും കാരണം രാവിലെത്തന്നെ തിരച്ചില്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചിയില്‍ നിന്ന് നാവികസേനയുടെ സംഘം എത്തിയതിനു ശേഷമാണ് തിരച്ചില്‍ തുടങ്ങിയത്.
കനത്ത കാലവര്‍ഷത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഇടുക്കിയില്‍ വാഹനഗതാഗതം പുനസ്ഥിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നു.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications