കമ്മിഷണര്‍ക്കെതിരെ നടപടി വേണം: കരുണാകരന്
കൊച്ചി: കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ അസമയത്ത് അറസ്റ് ചെയ്ത സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ അന്വേഷണം നടത്താതെ നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് ആവശ്യപ്പെട്ടു.
സംഭവത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഡിഐജി ഏറ്റെടുത്ത നിലക്ക് കുറിച്ച് ഇനിയൊരു അന്വേഷണം ആവശ്യമില്ല. കമ്മിഷണര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്ന് കരുണാകരന് പറഞ്ഞു. നവംബര്‍ മൂന്ന് ശനിയാഴ്ച കൊച്ചിയിലെ വസതിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറസ്റ് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവില്‍ പറയുന്ന വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് വീരാന്‍കുട്ടിയെ അറസ്റ് ചെയ്തത്. പ്രശ്നത്തില്‍ മുഖ്യമന്ത്രി തന്റെ ഉത്തരവാദിത്തം നിറവേറ്റണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന്റെ ഇത്തരം കുതിരകയറ്റമുണ്ടായാല് പാര്‍ട്ടി പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്ന് കരുണാകരന് ചോദിച്ചു.
സര്‍ക്കാരിന് ആറ് മാസം സമയം തരണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതുകൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആറ് മാസം പൂര്‍ത്തിയാവാന്‍ ഇനി ഒരാഴ്ച കൂടിയുണ്ട്. എങ്കിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയൊന്നും കാണുന്നില്ലെന്ന് കരുണാകരന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications