കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശബരിമല നട തുറന്നു
ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഫിബ്രവരി 12 ചൊവാഴ്ച വൈകീട്ട് തുറന്നു. ബുധനാഴ്ചമുതല്‍ പതിവ് പൂജാകര്‍മ്മങ്ങള്‍ നടക്കും.
മണ്ഡല സീസണ് കഴിഞ്ഞുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ലാത്തത് പല സ്ഥലത്തും ഭക്തര്‍ക്ക് വിഷമമുണ്ടാക്കുന്നുണ്ട്.
അഞ്ചുദിവസത്തേയ്കാണ് നടതുറന്നത്.