ജാനുവിന്റെ നിലപാട് ശരിയല്ല: മാത്തുര്‍
പാലക്കാട്: അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കുന്നതിന് പകരം വനഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്ന ആദിവാസി നേതാവ് സി. കെ. ജാനുവിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന് പി. ആര്. ജി. മാത്തുര്‍ പറഞ്ഞു.
ജാനുവിന്റെ ഈ നിലപാട് വനഭൂമി കൈയേറുന്നത് വ്യാപകമാവുന്നതിലാണ് കലാശിച്ചിരിക്കുന്നതെന്ന് മാത്തുര്‍ ചൂണ്ടിക്കാട്ടി.
ആദിവാസി ഭൂമി വന്‍തോതില്‍ അന്യാധീനപ്പെട്ടതാണ് ആദിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്നം. 1975ലെ കേരള പട്ടിക വര്‍ഗ (ഭൂമി കൈമാറ്റ നിരോധനവും അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിക്കലും) നിയമത്തിലൂടെ അന്യാധീനപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം ആദിവാസികള്‍ക്ക് തന്നെ നല്‍കുകയും തുടര്‍ന്ന് ഭൂമി കൈമാറുന്നത് നിരോധിക്കുകയും ചെയ്തതാണ്. എന്നാല്‍ നിയമം നടപ്പാക്കുന്നതില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. 1996ല്‍ എല്‍ഡിഎഫ് സര്ക്കാര്ഡ പുതിയൊരു നിയമം കൊണ്ടുവന്നെങ്കിലും 1975ലെ നിയമം തന്നെ നടപ്പിലാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്- മാത്തുര്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ് വനം ആദിവാസികളുള്‍പ്പെടെ ആര്‍ക്കും നല്‍കരുതെന്ന് മാത്തുര്‍ പറഞ്ഞു. കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് അത്.
ആദിവാസികള്‍ക്ക് ഭൂമി അനുവദിക്കുമ്പോള്‍ അത് യഥാര്‍ഥ ആദിവാസികള്‍ക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് മാത്തുര്‍ ആവശ്യപ്പെട്ടു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications