മോഡിയ്ക്ക് സുപ്രിം കോടതി വിമര്‍ശനം
ദില്ലി: ബെസ്റ് ബേക്കറി കേസിലെ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടിനെ സുപ്രിം കോടതി നിശിതമായി വിമര്‍ശിച്ചു.
പൗരന്മാര്ക്ക് സംരക്ഷണം നല്കാന് കഴിയില്ലെങ്കില്‍ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ചീഫ് ജസ്റിസ് വി. എന്‍. ഖുരെ, ജസ്റിസുമാരായ ബ്രിജേഷ് കുമാര്‍ എസ്. ബി. സിന്‍ഹ എന്നിവരുള്‍പ്പെട്ടെ ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
കേസിലെ പ്രതികളെ കുറ്റവിമുക്തമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി കണ്കെട്ട് മാത്രമാണെന്ന് സുപ്രിം കോടതി പറഞ്ഞു. എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ട രാജധര്‍മം? കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവയ്ക്കണം. ആരെയും വിചാരണ ചെയ്യാതിരിക്കുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം.- സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
ബെസ്റ് ബേക്കറി കേസിലെയും മറ്റ് കേസുകളിലെയും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനും സാക്ഷിയായ സഹീറ ഷെയ്ക്കും നല്കിയ ഹര്ജികളിന്മേല് വാദം കേള്‍ക്കവെയാണ് സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.
ബെസ്റ് ബേക്കറി, ഗോദ്ര കൂട്ടക്കൊല കേസുകളിലും കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും ഒരു സ്വതന്ത്ര പ്രോസിക്യൂട്ടിംഗ് ഏജന്‍സിയെ നിയോഗിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications