സ്പീഡ് ഗവര്‍ണര്‍: ജൂണ്‍ 6.7 തീയതികളില്‍ സമരം
പാലക്കാട്: ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ കേരളത്തില്‍ ബസ്സുകളും ലോറികളും ഓട്ടം നിര്‍ത്തിവയ്ക്കും. വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് സമരം.
സ്വകാര്യബസുടമകളുടെയും ലോറി ഉടമകളുടെയും സംയുക്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിടി.ഗോപിനാഥന്‍ പാലക്കാട്ട് അറിയിച്ചു.
സപ്തംബര്‍ 30നുള്ളില്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.












Click it and Unblock the Notifications