ദില്ലിയില്‍ വീണ്ടും സ്ഫോടനം: ഒരാള്‍ക്ക് പരുക്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലിയില്‍ രണ്ട് സിനിമാശാലകളില്‍ മെയ് 22 ഞായറാഴ്ചയുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നാലെ തിങ്കളാഴ്ച രാവിലെ വീണ്ടുമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

വടക്ക് കിഴക്കന്‍ ദില്ലിയിലെ നന്ദ്നഗരിയില്‍ ഉടമസ്ഥരില്ലാതെ കിടന്ന ഒരു ലേഡീസ് ബാഗ് തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച രാവിലെ 5.45ഓടൊയയിരുന്നു സംഭവം.

ശക്തി കുറഞ്ഞ സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്