മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ വാഹിദ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങളൊന്നും അംഗീകരിക്കാത്ത കേരളത്തിലെ മണ്ഡല പുനര്‍നിര്‍ണ്ണയം അംഗീകരിക്കാനാകില്ലെന്ന് എം. എ. വാഹിദ് എംഎല്‍എ പറഞ്ഞു.

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നിയമസഭാ മണ്ഡല പുനസംഘടനയില്‍ കടുത്ത അനീതിയും അന്യായവുമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

ഏകപക്ഷീയമായും സ്വേച്ഛാപരമായും നടത്തിയ ഈ മണ്ഡല പുനസംഘടനക്കെതിരെകേന്ദ്ര നിയമ വകുപ്പിനും രാഷ്ട്രപതിക്കും പരാതി നല്‍കിയെന്നും വാഹിദ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്