സിപിഐ താലൂക്ക് ഓഫീസുകള്‍ ഉപരോധിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന താലൂക്ക് ഓഫീസ് ഉപരോധം തുടങ്ങി.

മെയ് 30 തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഉപരോധം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങള്‍ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നിലാണ് ഉപരോധം. എല്ലാ ജില്ലകളിലും സിപിഐ ഉപരോധസമരം നടത്തുന്നുണ്ട്.

തിരുവനന്തപുരത്ത് ഉപരോധസമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ ഉദ്ഘാടനം ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്