പിണറായി വിജയന് പരാജയഭീതി: ആര്യാടന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് ഗൂഢാലോചന നടത്തുന്നുവെന്ന പിണറായി വിജയന്റെ ആരോപണം പരാജയഭീതി മൂലമാണെന്ന് വൈദ്യുതവകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ജനങ്ങള്‍ക്ക് നിര്‍ഭയരായി വോട്ടു ചെയ്യാനുള്ള സാഹചര്യമുണ്ടാക്കുക മാത്രമാണ് യുഡിഎഫ് ചെയ്തിട്ടുള്ളത്. നിഷ്പക്ഷരായ ആളുകള്‍ ഇവിടങ്ങളില്‍ യുഡിഎഫിന് വോട്ടു ചെയ്യും.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ അട്ടിമറി നടത്താന്‍ സാധിക്കില്ലെന്നു വന്നതോടെയാണ് സിപിഎമ്മിന് പരാജയഭീതി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്