കോടിയേരിക്ക് പ്രഭാകരന്‍ വക്കീല്‍ നോട്ടീസയച്ചു

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പ്രഭാകരന്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം കോടിയേരി ബാലകൃഷ്ണന് മാനനഷ്ടക്കേസിന് വക്കീല്‍നോട്ടീസയച്ചു.

ചതിരൂര്‍ ഭൂമിതട്ടിപ്പുകേസില്‍ പ്രതികളുടെ പട്ടികയില്‍ പേരുണ്ടായിരുന്ന പ്രഭാകരനെ യുഡിഎഫ് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനക്കെതിരെയാണ് നോട്ടീസയിച്ചിരിക്കുന്നത്.

ഉപതെരഞ്ഞടുപ്പിനു മുന്‍പ് ആരോപണം പിന്‍വലിക്കുകയും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കുകയും വേണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്