ബ്രസീലിലെ ബസപകടത്തില്‍ 17 ഇന്ത്യന്‍ വംശജര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലിലുണ്ടായ ബസപകടത്തില്‍ 17 ഇന്ത്യന്‍ വംശജരടക്കം 19 പേര്‍ മരിച്ചു. ഇവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. ബസ്ഡ്രൈവറും ഒരു സുരക്ഷാപ്രവര്‍ത്തകനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

പെര്‍ണാബുക്കോയിലുള്ള ഇന്ത്യാക്കാരാണ് അപകടത്തില്‍ പെട്ടത്. ആരോഗ്യപരിശോധന കഴിഞ്ഞ് സര്‍ക്കാര്‍ ബസില്‍ തിരിച്ചുവരികയായിരുന്നു ഇവര്‍.

കനത്ത മഴയില്‍ പെട്ട ബസ് നിയന്ത്രണം വിട്ട് സമീപത്തുള്ള തോട്ടിലേക്കു മറിഞ്ഞാണ് അപകടമുണ്ടായതെന്നു കരുതുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്