ചന്ദനസംരക്ഷണവിഭാഗം സ്ഥാപിച്ചു: മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചന്ദനക്കടത്തു തടയാന്‍ മറയൂരില്‍ ഒരു ചന്ദനമരസംരക്ഷണ വിഭാഗവും നാലു ഫോറസ്റ് സ്റ്റേഷനുകളും സ്ഥാപിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ഫോറസ്റ് സ്റേഷനുകളില്‍ 70 അധികം ജീവനക്കാരെ നിയമിക്കും.

കണ്ണൂരിലെ മുണ്ടിയാടില്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനായി 16.20 ഏക്കര്‍ ഭൂമി നല്‍കും. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ സഹായത്തോടെയുള്ള കുടിവെളളപദ്ധതി 2007ല്‍ കമ്മീഷന്‍ ചെയ്യുമെന്നും ഇതിനായി മണക്കാട് വില്ലേജില്‍ 80 സെന്റ് ഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്