വൈദ്യുതി ബോര്‍ഡ് വിഭജനം ആറ് മാസത്തേക്കു നീട്ടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിലെ വൈദ്യുതി ബോര്‍ഡ് വിഭജിക്കാനുള്ള സമയപരിധി ആറ് മാസത്തേക്കു കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി.

സമയപരിധി ഉപാധികളോടെയാണ് നീട്ടിയതെന്ന് ഊര്‍ജ്ജമന്ത്രാലയം ദില്ലിയില്‍ അറിയിച്ചു.ഇതുവരെ 14 സംസ്ഥാനങ്ങളില്‍ വൈദ്യുതി ബോര്‍ഡ് വിഭജിച്ചുകഴിഞ്ഞു. കേരളമടക്കം 11 സംസ്ഥാനങ്ങള്‍ക്ക് ബോര്‍ഡ് വിഭജനത്തിന് കാലാവധി നീട്ടിയിരിക്കുകയാണ്.

പുന:ക്രമീകരണത്തിന് സമയം ആവശ്യമാണെന്ന് സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനകണക്കിലെടുത്താണ് കാലാവധി നീട്ടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്