വെളളാപ്പളളിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ് എന്നിവയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അഴിമതികളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി ഏകോപന സമിതി മുഖ്യമന്ത്രിക്ക്നിവേദനം നല്‍കി.

എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയെ കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷിക്കണമെന്നും ഏകോപന സമിതി രക്ഷാധികാരി എസ്.സുവര്‍ണകുമാര്‍,വക്കിംഗ് ചെയര്‍മാന്‍ പെരുമ്പാവൂര്‍ സി.കെ.ശശി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.എസ്എന്‍ ട്രസ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 112 കോടി രൂപ കോഴയായി വെള്ളാപ്പള്ളി പിരിച്ചെടുത്തിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്