കരടു വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജൂണ്‍15 ബുധനാഴ്ച പ്രസിദ്ധീകരിക്കും.

2005 ജനുവരി ഒന്നിന് 18 വയസു പൂര്‍ത്തിയായ എല്ലാവരേയും പട്ടികയിലുള്‍പ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പു നടക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്