കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കര്‍ക്കിടക വാവ്: വ്യാഴാഴ്ച പൊതുഅവധി
തിരുവനന്തപുരം: കര്‍ക്കിടക വാവ് പ്രമാണിച്ച് സംസ്ഥാനത്ത് ആഗസ്ത് നാല് വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം വരെ ഉച്ച വരെയാണ് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ദിവസം പൂര്‍ണ അവധി വേണമെന്ന് ആവശ്യം കുറെ വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു.
ഇതുസംബന്ധിച്ച് തമ്പാന്നൂര്‍ രവി നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നു. അവധി നല്കാന് മുഖ്യമന്ത്രി തീരുമാനിച്ചതായി മന്ത്രി കെ. സി. വേണുഗോപാലാണ് സഭയെ അറിയിച്ചത്.