കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഓഹരി സൂചിക 345.60 പോയിന്റ് ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിന് ശേഷം മുംബൈ ഓഹരി സൂചിക തിരികെ കയറി. വ്യാഴാഴ്ച 345.60 പോയിന്റിന്റെ ഉയര്‍ച്ചയാണ് ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്.
ഒരു ഘട്ടത്തില്‍ 10,409.58 പോയിന്റ് വരെയെത്തിയ സൂചിക 10,352.94ലാണ് ക്ലോസ് ചെയ്തത്. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 90.30 പോയിന്റ് ഉയര്‍ന്ന് 3,023.05ല്‍ ക്ലോസ് ചെയ്തു.