കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ സ്ഫോടനം: അറസ്റിലായവര്‍ റിമാന്റില്‍
മുംബൈ: കഴിഞ്ഞയാഴ്ച നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റിലായ മൂന്നു പേരെ സെഷന്‍സ് കോടതി പത്ത് ദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ബീഹാര്‍ സ്വദേശികളായ മുഹമ്മദ് കലാം അന്‍സാരി, മുഹമ്മദ് അഹമ്മദ് ഷെയ്ഖ്, നവി മുംബൈ സ്വദേശിയായ മഖ്ബുല്‍ അഹമ്മദ് ചൗധരി എന്നിവരാണ് അറസ്റിലായത്.
ഇവരില്‍ നിന്നും 1.5 കിലോഗ്രാം വെടിമരുന്ന് പിടിച്ചെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.