കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ തലമുറയ്ക്ക് ക്ഷേത്രപ്രവേശനം നിഷേധിയ്ക്കാന്‍ കഴിയില്ല: വയലാര്‍ രവി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 340 വിദ്യാലയങ്ങള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 90 എണ്ണം എയ്‌ഡഡ്‌ മേഖലയിലും 27 എണ്ണം സര്‍ക്കാര്‍ മേഖലയിലുമാണ്‌. വിദേശത്തെ ഉള്‍പ്പെടെ 227 അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളാണ്‌ 100 ശതമാനം വിജയം നേടിയത്‌.


4261 പേര്‍ക്ക്‌ എ+ ഗ്രേഡ്‌

ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എ+ ഗ്രേഡ്‌ നേടിയവരുടെ എണ്ണത്തില്‍ 137 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. 4261 പേര്‍ക്കാണ്‌ എ+ ഗ്രേഡ്‌ ലഭിച്ചത്‌. കഴിഞ്ഞ വര്‍ഷം ഇത്‌ 1799 പേര്‍ക്ക്‌ മാത്രമായിരുന്നു. 4,58,763 പേരാണ്‌ ഈ വര്‍ഷം പരീക്ഷ എഴുതിയത്‌. 1390 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്‌.


സേവ്‌ എ ഇയര്‍ പരീക്ഷ ജൂണില്‍

സേവ്‌ എ ഇയര്‍ പരീക്ഷ ജൂണില്‍ നടത്തുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു. എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം 31നു മുന്‍പ്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X