Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ കയ്യേറ്റം: പ്രത്യേക മേഖലയ്ക്ക് ശുപാര്‍ശ

മുംബൈ: മുംബൈ സ്ഫോടന പരന്പരക്കേസില്‍ 4 പോലീസുകാര്‍ക്ക്‌ ടാഡാകോടതി 6 വര്‍ഷം കഠിനതടവും 50,000 രൂപവീതം പിഴയും വിധിച്ചു.

സ്ഫോടനം നടത്താന്‍ ആവശ്യമായ ആര്‍ഡിഎക്സ്‌ ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ റായ് ഗഢിലെ കടലോരപ്രദേശത്തു നിന്ന്‌ മുംബൈയിലെത്തിക്കാന്‍ സഹായിച്ചുവെന്നതാണ് ശിക്ഷവിധിക്കപ്പെട്ടവര്‍ക്കെതിരെയുള്ള കുറ്റം.

അശോക്‌മുനേഷ്‌വാര്‍, പി. മഹാദിക്‌, ആര്‍. മാലി, എസ്‌.വൈ പാഷില്‍ക്കര്‍ എന്നിവരാണ്‌ കേസില്‍ കുറ്റവാളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇവരില്‍ പലരും നേരത്തെത്തന്നെ കേസിലെ പ്രധാന പ്രതിയായ ടൈഗര്‍ മേമനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പണ്ടുമുതലേ തന്‍റെ കള്ളക്കടത്തുകള്‍ക്ക് സഹായം നല്‍കിയിരുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് മേമന്‍ ധാരാളമായി പണവും മറ്റുവസ്തുക്കളും നല്‍കിയിരുന്നു. സ്ഫോടകവസ്തുക്കള്‍ എത്തിയപ്പോഴും അത് കടത്തുന്നതിനായി ഇവര്‍ മേമനെ സഹായിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+